വിശുദ്ധ ഖുര്‍ആനിലൂടെ............
- "ദൈവവിശ്വാസത്തെ മുറുകെ പിടിക്കുക (6:70)
നിരന്തരം 'ദുവാ' ഇരക്കുകയും ,അല്ലാഹുവിന്റെ കരുണയ്ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുക ഖുറാന്‍ അര്‍ത്ഥം മനസ്സിലാക്കി പാരായണം ചെയ്യുക (2:121:38:29)
പരിപൂര്‍ണ്ണ ശ്രദ്ധയോടും വിനയത്തോടും ആരാധനയും (ഇബാദത്ത്) ധ്യാനവും (ദിക്കര്‍) ചെയ്യുക.ഇഹലോകത്തെയും പരലോകത്തെയും കുറിച്ച് ഓര്‍മ്മയുണ്ടായിരിക്കുക (20:102,39:69,70:40,41,99: 1-8)
അല്ലാഹുവിനെ സ്നേഹിക്കുകയും അദ്ദേഹത്തിന്റെ അടയാളങ്ങളുടെയും സ്നേഹിക്കുകയും ,ശ്രദ്ധിക്കുകയും ചെയ്യുക. പരമശ്രദ്ധയോടെ ഖുര്‍ ആന്‍ വായിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക (2:121,38:29) ലളിതമായ ജീവിതം നയിക്കുക (2:187)
നല്ല സുഹൃത്തുകളെ സമ്പാദിക്കുക (9: 119,6:52,6:70)"
മനുഷ്യന്റെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനും അല്ലാഹുവിന്റെ സാനിദ്ധ്യത്തെ സദാ ഓര്‍മിപ്പിക്കാനുമാണ് റംസാന്‍ വ്രതം നിഷ്കര്‍ച്ചിരിക്കുന്നത്. ഉപവാസമെന്നാല്‍ ഭക്ഷണം ഉപേക്ഷിക്കല്‍ മാത്രമല്ല, പരിപൂര്‍ണമായ ഇന്ദ്രിയനിയന്ത്രണം കൂടെയാണ് പരിശുദ്ധിയുടെ പൂക്കാലമായ റംസാന്‍ നോമ്പ് കാലം..........
ഏവര്‍ക്കും റംസാന്‍ ആശംസകള്‍