ഓണം വരവായ്.....
ഓര്‍മകളില്‍ ബാല്യത്തിന്റെ പുനര്‍ജ്ജനിയായ്....
രാവിലെ പൂവെപൊലിയെന്നോര്‍ത്തുകൊണ്ട് തൊടികള്‍തോറും പൂപറിച്ചു നടന്ന് തുമ്പയും മുക്കുറ്റിയും കാക്കപ്പൂവുമെല്ലാമിട്ട് മാവേലിയേയും കത്തിരുന്ന ആ നല്ല കാലം..ഇന്നിന്റെ ഓര്‍മകള്‍മാത്രമയിരിക്കുന്നു.മനസ്സിന്റെ മരുഭൂമിയില്‍ വിരുന്നുവന്ന മധുരസ്മരണകളുടെ പൂക്കാലത്തെ നമുക്കൊന്നായ് വരവേല്‍ക്കാം.....
എല്ലാ സന്ദര്‍ശകര്‍ക്കും ഈ വിനീതന്റെ ഓണാശംസകള്‍.
2 comments:
റഷീദിനും മറ്റ് എല്ലാവര്‍ക്കും എന്റെയും ഓണാശംസകള്‍!
താങ്കളുടെ ബ്ലോഗ് വെത്യസ്തഥ പുലര്‍ ത്തുന്നു എന്നതു നല്ല കാര്യം തന്നെ.......good keep it up. {A.J.R.kara}
Post a Comment