Monday, December 17, 2007
Friday, December 14, 2007
Tuesday, December 11, 2007
Wednesday, October 10, 2007
Monday, September 10, 2007
‘റംസാന്‍‘ പരിശുദ്ധിയുടെ പൂക്കാലം.
വിശുദ്ധ ഖുര്‍ആനിലൂടെ............
- "ദൈവവിശ്വാസത്തെ മുറുകെ പിടിക്കുക (6:70)
നിരന്തരം 'ദുവാ' ഇരക്കുകയും ,അല്ലാഹുവിന്റെ കരുണയ്ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുക ഖുറാന്‍ അര്‍ത്ഥം മനസ്സിലാക്കി പാരായണം ചെയ്യുക (2:121:38:29)
പരിപൂര്‍ണ്ണ ശ്രദ്ധയോടും വിനയത്തോടും ആരാധനയും (ഇബാദത്ത്) ധ്യാനവും (ദിക്കര്‍) ചെയ്യുക.ഇഹലോകത്തെയും പരലോകത്തെയും കുറിച്ച് ഓര്‍മ്മയുണ്ടായിരിക്കുക (20:102,39:69,70:40,41,99: 1-8)
അല്ലാഹുവിനെ സ്നേഹിക്കുകയും അദ്ദേഹത്തിന്റെ അടയാളങ്ങളുടെയും സ്നേഹിക്കുകയും ,ശ്രദ്ധിക്കുകയും ചെയ്യുക. പരമശ്രദ്ധയോടെ ഖുര്‍ ആന്‍ വായിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക (2:121,38:29) ലളിതമായ ജീവിതം നയിക്കുക (2:187)
നല്ല സുഹൃത്തുകളെ സമ്പാദിക്കുക (9: 119,6:52,6:70)"
മനുഷ്യന്റെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനും അല്ലാഹുവിന്റെ സാനിദ്ധ്യത്തെ സദാ ഓര്‍മിപ്പിക്കാനുമാണ് റംസാന്‍ വ്രതം നിഷ്കര്‍ച്ചിരിക്കുന്നത്. ഉപവാസമെന്നാല്‍ ഭക്ഷണം ഉപേക്ഷിക്കല്‍ മാത്രമല്ല, പരിപൂര്‍ണമായ ഇന്ദ്രിയനിയന്ത്രണം കൂടെയാണ് പരിശുദ്ധിയുടെ പൂക്കാലമായ റംസാന്‍ നോമ്പ് കാലം..........
ഏവര്‍ക്കും റംസാന്‍ ആശംസകള്‍
Tuesday, August 21, 2007
ഓണം വരവായ്.....
ഓര്‍മകളില്‍ ബാല്യത്തിന്റെ പുനര്‍ജ്ജനിയായ്....
രാവിലെ പൂവെപൊലിയെന്നോര്‍ത്തുകൊണ്ട് തൊടികള്‍തോറും പൂപറിച്ചു നടന്ന് തുമ്പയും മുക്കുറ്റിയും കാക്കപ്പൂവുമെല്ലാമിട്ട് മാവേലിയേയും കത്തിരുന്ന ആ നല്ല കാലം..ഇന്നിന്റെ ഓര്‍മകള്‍മാത്രമയിരിക്കുന്നു.മനസ്സിന്റെ മരുഭൂമിയില്‍ വിരുന്നുവന്ന മധുരസ്മരണകളുടെ പൂക്കാലത്തെ നമുക്കൊന്നായ് വരവേല്‍ക്കാം.....
എല്ലാ സന്ദര്‍ശകര്‍ക്കും ഈ വിനീതന്റെ ഓണാശംസകള്‍.
Tuesday, August 14, 2007
Happy Independence day
Monday, August 13, 2007
Subscribe to:
Posts (Atom)