Saturday, July 28, 2007

ഹരിത കേരളം













ഈ മനോഹര തീരത്ത് തരുമോ..
ഇനിയൊരു ജന്മം കൂടി......
അന്ന് വയലാര്‍ ഇങിനെ പാടിയിരുന്നെങ്കില്‍. ഇന്ന് കേരളത്തിന്റെ അവസ്ഥയെന്ത്? ഹരിത കേരളം മാലിന്യക്കൂമ്പാരം!!



6 comments:

Anonymous said...

അതെ റാഷിദ് വളരെ ശരിയണ്. എന്തൊരു നാട്! മൂക്ക് പൊത്താതെ റോട്ടിലിറങി നടക്കാ‍ന്‍ പറ്റാത്ത അവസ്ഥ!! ഇതിനുത്തരവാദികളാര് നാം തന്നെ!
മാലിന്യനിര്‍മാജനം ഓരൊരുത്തരും ആദ്യം സ്വന്തം വീട്ടില്‍ നിന്നും തുടങേണ്ടിയിരിക്കുന്നു.
നജീബ് പാല‍ത്തിങല്‍

Anonymous said...

ഈ ഫോട്ടോ എടുക്കാന്‍ ഒരുപാടു റിസ്ക്ക് എടുത്തുകാണും അല്ലെ റാഷിദേ...............[ജലീല്‍ രാമനാട്ടുകര]

Rashid Padikkal said...

ഹ ഹ ഹ...ജലീല്‍ തമാശക്കാരനനെന്ന് തോന്നുന്നു. ജലീലേ ഫോട്ടോയിലല്ല കാര്യം മറ്റൊന്നും കണ്ടില്ലെന്ന് നടിക്കരുത്. കമന്റ് എഴുതിയതിന് നന്ദി.

Anonymous said...

ഫോട്ടൊയിലെ കേരളം എത്ര സുന്ദരം!! നേരില്‍ കണ്ടാല്‍.........സ്വന്തം നാടിനെപ്പറ്റി എങനെ പറയും. (ഫാറൂഖ് കൊയിലാണ്ടി)

Anonymous said...

ee photo koppiyadicchathaano?

Rashid Padikkal said...

പുറത്ത് പറയല്ലെ കുട്ടാ......mmm