Saturday, July 21, 2007


ഒരു മഴക്കാല ചിത്രം
മഴ മണ്ണും മനസ്സും തണുപ്പിക്കുന്നു പക്ഷെ.......

8 comments:

സു | Su said...

അയ്യോ :(

അപ്പു ആദ്യാക്ഷരി said...

സുവേച്ചി പറഞ്ഞതു തന്നെ എനിക്കും തോന്നിയത്. അയ്യോ.

Unknown said...

അവന്റെ കിടപ്പ് കണ്ടില്ലേ , ആ പോസ്റ്റില്‍ ഇടിച്ച് നിര്‍ത്തിയതായിരിക്കും!

Anonymous said...

വീണിതല്ലോ കിടക്കുന്നു.

ബയാന്‍ said...

ഇടതുഭാഗത്തായിരുന്നെങ്കില്‍ ഒരു പോസ്റ്റ് രക്ഷപ്പെട്ടേനെ.

Anonymous said...

കൊള്ളാം

മുസാഫിര്‍ said...

തമിഴന്‍ വണ്ടിയാണെന്നു തോന്നുന്നു.പാവം ഉറങ്ങിപ്പോയിക്കാണും.

Anonymous said...

അയ്യോ!! കഷ്ടം തന്നെ കിടക്കുന്നത് കണ്ടില്ലെ പാവം