Monday, February 25, 2008

നിമിഷ ചിത്രം


വെള്ളത്തില്‍ കല്ലുകൊണ്ടൊരു മുട്ടനാടിന്‍ ചിത്രം!!

12 comments:

Anonymous said...

മുട്ടനാടല്ല.. ഇതൊരു മാനാണ് ..;)



നന്നായിട്ടുണ്ട്..

പാമരന്‍ said...

അല്ലേയല്ല.. ഒരാള്‍ നഗ്നനായിരുന്നു പ്രാര്‍ഥിക്കുന്നു.. :)

കാപ്പിലാന്‍ said...

:)

നിലാവര്‍ നിസ said...

ആഹാ..

സുല്‍ |Sul said...

സൂപര്‍ പടം.
സ്വന്തമാണോ?
-സുല്‍

Anonymous said...

supppppperrrrrrrrrrrr!!!

Faisal Mohammed said...

ജന്മ കര്‍മ്മ ബന്ധങ്ങളുടെ ഒടുങ്ങാ ബാധ്യതാ ബന്ധനത്തിന്‍ ചിതയില്‍ നിന്ന് ഒരു പൊട്ടിത്തെറിയായ് ചിതറി രക്ഷപ്പ്പെടാനുള്ള മര്‍ത്ത്യ ജന്മത്വരയുടെ സര്‍ റിയലിസ്റ്റിക് റെപ്രസെന്റേഷനിലുള്ള ആത്മപ്രകാശനമല്ലേ ഈ ചിത്രം !! കണ്ടുപിടിച്ചേയ്...!!!

ഏ.ആര്‍. നജീം said...

ശ്ശൊ.... ഈ പാച്ചുവിന്റെ ഒരു കഴിവേ....

നല്ല ചിത്രം ... അഭിനന്ദനങ്ങള്‍.

Rashid Padikkal said...
This comment has been removed by the author.
Rashid Padikkal said...

ജന്മ കര്‍മ്മ ബന്ധങ്ങളുടെ ഒടുങ്ങാ ബാധ്യതാ ബന്ധനത്തിന്‍ ചിതയില്‍ നിന്ന് ഒരു പൊട്ടിത്തെറിയായ് ചിതറി രക്ഷപ്പ്പെടാനുള്ള മര്‍ത്ത്യ ജന്മത്വരയുടെ സര്‍ റിയലിസ്റ്റിക് റെപ്രസെന്റേഷനിലുള്ള ആത്മപ്രകാശനമല്ലേ ഈ ചിത്രം !! കണ്ടുപിടിച്ചേയ്...!!!
***********************************
ന്റമ്മോ.....ഇതിന് ഇങനൊരര്‍ത്തമുണ്ടായിരുന്നല്ലേ........ഇത് കണ്ടുപിടിച്ച പാച്ചുവിന് നന്ദി.

Anonymous said...

good work......



by Rafeeq

സുബൈര്‍ മഹ്ബൂബി I Zubair Mahboobi said...

I am Zubair Mahboobi here.

Keralite, 21, working in Dubai as Secretary of an esteemed general trading company.

I am pleased to chat with any good persons who think seriously about themselves and Allah!

If you are interested, I welcome you to chat with: subimahboobi@yahoo.com

Thanks and Best Regards,

Zubair Mahboobi