Tuesday, August 21, 2007


ഓണം വരവായ്‌.....
ഓര്‍മകളില്‍ ബാല്യത്തിന്റെ പുനര്‍ജ്ജനിയായ്‌....
രാവിലെ പൂവെപൊലിയെന്നോര്‍ത്തുകൊണ്ട്‌ തൊടികള്‍തോറും പൂപറിച്ചു നടന്ന് തുമ്പയും മുക്കുറ്റിയും കാക്കപ്പൂവുമെല്ലാമിട്ട്‌ മാവേലിയേയും കത്തിരുന്ന ആ നല്ല കാലം..ഇന്നിന്റെ ഓര്‍മകള്‍മാത്രമയിരിക്കുന്നു.മനസ്സിന്റെ മരുഭൂമിയില്‍ വിരുന്നുവന്ന മധുരസ്മരണകളുടെ പൂക്കാലത്തെ നമുക്കൊന്നായ്‌ വരവേല്‍ക്കാം.....

എല്ലാ സന്ദര്‍ശകര്‍ക്കും ഈ വിനീതന്റെ ഓണാശംസകള്‍.

Tuesday, August 14, 2007

Happy Independence day


2007 ആഗസ്റ്റ് 15


സ്വതന്ത്രത്തിന്റെ അറുപത് വര്‍ഷം പിന്നിട്ടിരിക്കുന്നു!

എല്ലാ ഇന്ത്യക്കാര്‍ക്കും സ്വതന്ത്ര്യദിനാശംസകള്‍.