Tuesday, August 14, 2007

Happy Independence day


2007 ആഗസ്റ്റ് 15


സ്വതന്ത്രത്തിന്റെ അറുപത് വര്‍ഷം പിന്നിട്ടിരിക്കുന്നു!

എല്ലാ ഇന്ത്യക്കാര്‍ക്കും സ്വതന്ത്ര്യദിനാശംസകള്‍.


Saturday, July 28, 2007

ഹരിത കേരളം













ഈ മനോഹര തീരത്ത് തരുമോ..
ഇനിയൊരു ജന്മം കൂടി......
അന്ന് വയലാര്‍ ഇങിനെ പാടിയിരുന്നെങ്കില്‍. ഇന്ന് കേരളത്തിന്റെ അവസ്ഥയെന്ത്? ഹരിത കേരളം മാലിന്യക്കൂമ്പാരം!!



Saturday, July 21, 2007


ഒരു മഴക്കാല ചിത്രം
മഴ മണ്ണും മനസ്സും തണുപ്പിക്കുന്നു പക്ഷെ.......